Malayalam

ഷാൻ ട്രാൻസ്ലേഷനിൽ നിന്ന്

അഭിവാദനങ്ങൾ!

'ഷാനി'ൽ നിന്ന്, ലോകോത്തരനിലവാരത്തിലുള്ള വിവർത്തനങ്ങൾ, പരസ്യവാചകങ്ങൾ, അനുലിഖിതങ്ങൾ, ഉപശീർഷകങ്ങൾ എന്നീ സേവനങ്ങൾ നിസ്സാരമായ പ്രതിഫലത്തിൽ ലഭിക്കുമെന്ന് നിസ്സംശയമായി നിങ്ങൾക്ക് ഉറപ്പിക്കാം.

ലോകത്തിൽ വെച്ച് ഏറ്റവും മികച്ചത് -

  • 35നേക്കാൾ കൂടുതൽ രാജ്യങ്ങളിൽ സഹായസംഘടനകളുടെ സാന്നിദ്ധ്യം
  • ഏറ്റവും കുറഞ്ഞ പ്രതിഫലവും, ഗുണമേന്മയുടെ ഉറപ്പും
  • ഉത്തരവാദിത്വം നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ ഞങ്ങൾ നഷ്ടം നികത്തുന്നു
  • വിവർത്തനത്തിന് 2500ലധികം ഭാഷാജോടികൾ പ്രദാനം ചെയ്യുന്നു
  • പരസ്യവാചകങ്ങൾക്ക് 300ലധികം ഭാഷകൾ പ്രദാനം ചെയ്യുന്നു
  • ലോകമെമ്പാടുനിന്നും ആർജ്ജിച്ച 800ൽ പരം ഉപഭോക്താക്കളുടെ വിശ്വാസം
  • 24 x 6 സേവനം പ്രദാനം ചെയ്യുന്ന ഒരേ ഒരു 'അന്താരാഷ്ട്രീയസമസ്ത മഹിളാസംഘം (ഓൾ വിമൻ ഇന്റർനാഷനൽ ടീം)'

നിരക്ക് പരിശോധിക്കുക, അല്ലെങ്കിൽ, ഓൺലൈൻ ചാറ്റ് ചെയ്യുക.

നിങ്ങൾക്ക് നന്ദി!

india